കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ കൊല്ലന്റെ വടക്കതിൽ ജലാലുദ്ദീൻ കുട്ടി (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഷീദ്, റഷീദ, നിസാർ, നിസാം. മരുമക്കൾ: റഹ്മത്ത്, ഷംസുദ്ദീൻ, സലീന, അൻസില. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വവ്വാക്കാവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.