കുണ്ടറ: പുനുക്കൊന്നൂര്‍ കാമ്പിയില്‍ നെല്ലിവിളയില്‍ വേലായുധന് (പുനുക്കൊന്നൂര്‍ ശ്രീഉടയന്കാവ് മഹാദേവര്‍ ക്ഷേത്രം ഊരാളി, 70) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കള്‍: പരേതനായ അജി, അജയന്, അഭയന്. മരുമക്കള്‍: സുനിത, വിമല.