തട്ടാമല: ബോധിനഗർ തയ്യിൽ എൻ. ലക്ഷ്മണൻ (86, റിട്ട. അഗ്രികൾചർ ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: ജെ. രാധമ്മ (റിട്ട. ലോ സെക്രട്ടറി, ഇ.എസ്.ഐ). മക്കൾ: സ്മിത, സനൂജ്, അനൂപ്. മരുമകൻ: കെ.ജി. ചാറ്റർജി (റിട്ട. സാമൂഹിക നീതിവകുപ്പ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.