ഓച്ചിറ: ഞക്കനാൽ അമ്പലത്താൻകുളങ്ങര കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അനിത, ഹരികുമാർ, അജിത. മരുമക്കൾ: രവി, താര, ഗിരീഷ് മാധവൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.