കൊല്ലം: മുക്കാട് പുഷ്പാലയത്തിൽ ഫാ. ആന്റണി ജോൺ (76) നിര്യാതനായി. കൊല്ലം, പുനലൂർ രൂപതകളിലെ വിവിധ ഇടവകകളിൽ 46 വർഷമായി പൗരോഹിത്യ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. കൊല്ലം രൂപതയിലെ മുക്കാട് ഇടവകാംഗമാണ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് മുക്കാട് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.