സുൽത്താൻ ബത്തേരി: വടച്ചിറ പരേതനായ ചക്കനാക്കുഴി എൽദോ കുട്ടിയുടെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ ചെറിയാൻ, ശാന്ത, ഷാജി, ഡെയ്സി, ജസ്സി. മരുമക്കൾ: ജോയി, ജോർജ്, റോസമ്മ.