മേപ്പാടി: നെടുമ്പാല പള്ളിക്കവല ഒറവനാംതടത്തിൽ മറിയം അഗസ്റ്റിൻ (108) നിര്യാതയായി. ഭർത്താവ്: പരേതനായ അഗസ്റ്റിൻ. മക്കൾ: പരേതനായ കുര്യൻ, ഏലിക്കുട്ടി, ചാക്കോ, മേരി, ത്രേസ്യ, ഫാ. ജോയ്, ജോർജ്. മരുമക്കൾ: ചിന്നമ്മ തേവടിയിൽ, പരേതനായ പൈലി കാരനിരപ്പിൽ, ചിന്നമ്മ കൊച്ചുപുരക്കൽ, വർക്കി വാഴപ്പള്ളി, പരേതനായ സെബാസ്റ്റ്യൻ പുളിന്താനത്ത്, ലിസ്സി പൂനാട്ട്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടുമ്പാല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.