കണ്ണൂര്‍: ടൗൺ മാർക്കറ്റ് മുന്‍ വ്യാപാരിയായിരുന്ന താണ ഫാത്തിമ നഗറിലെ തോട്ടത്തില്‍ ഹസന് കുഞ്ഞി ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി. ഫാത്തിമ. മക്കള്‍: സഫിയത്ത്, ഫാറൂഖ്, ശറഫുന്നിസ, ശരീഫ, ഉമീറ, ഖൈസ്, നവാസ്, ശിറാസ്, ജുബൈരിയ്യത്ത്, നിയാസ്. മരുമക്കൾ: ഷാഹുൽ ഹമീദ്, മുസ്തഫ, ഹാഷിം, അജീർ, ഹസനത്ത്, സാജിന, ഫൗസി, സജീറ, സാജിദ, പരേതനായ മുസ്തഫ.