ചവറ: തേവലക്കര കോയിവിള മാതൻവിള പടിഞ്ഞാറ്റതിൽ അബ്ദുൽ ഖാദർ (66) നിര്യാതനായി. ഭാര്യ: സൈനാബാകുഞ്ഞ്. മക്കൾ: ഷെമീർ, ഷെമീന. മരുമക്കൾ: സജീന, റെജീബ്.