പാലത്തറ: തൂമ്പാറ്റ് വീട്ടിൽ (വിജയവിലാസം) എൻ. ലളിത (85-റിട്ട. അധ്യാപിക -കൊല്ലം സെന്റ് ജോസഫ് സ്കൂൾ, മുൻ മേട്രൻ -എസ്.എൻ.വി സദനം, കൊല്ലം) നിര്യാതയായി. അവിവാഹിതയാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.