ഓച്ചിറ: പായിക്കുഴി അയണിവേലിൽ ലക്ഷ്മിവിലാസത്തിൽ പരേതനായ ജനാർദനൻപിള്ളയുടെ മകൻ ജെ.പി. മോഹൻദാസ് (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഹരിമോഹൻ, ശിവമോഹൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.