കരുനാഗപ്പള്ളി: ആദിനാട് തെക്ക് മുല്ലശ്ശേരിൽ സുജാതയമ്മ (67) നിര്യാതയായി. മകൾ: രേണുക. മരുമകൻ: കൃഷ്ണകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.