ആയൂർ: ഇളമാട് വെള്ളച്ചാൽ ഗ്രേയ്സ് കോട്ടേജിൽ ജി.സി. അലക്സാണ്ടർ (69-റിട്ട. ജെ.സി.ഒ) നിര്യാതനായി. ചാത്തന്നൂർ വലിയ വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: റോസമ്മ (കിഴക്കേത്തെരുവ് തേവലപ്പുറത്ത് കുടുംബാംഗം). മക്കൾ: ദീപക് അലക്സാണ്ടർ, വിപിൻ അലക്സാണ്ടർ. മരുമക്കൾ: സുജ, അഖില. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഇളമാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.