അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി കൊറ്റിയോട് വീട്ടിൽ നാരായണി അമ്മ ( അമ്മു അമ്മ - 89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ.മക്കൾ: ബാലകൃഷ്ണൻ, പത്മാവതി, മാധവിക്കുട്ടി, കുഞ്ഞിലക്ഷ്മി. മരുമക്കൾ: വസന്ത, രാമൻകുട്ടി നായർ, രവി, രാധാകൃഷ്ണൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.