ആലത്തൂർ: തൃപ്പാളൂർ പാറക്കടവ് വീട്ടിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: സബാന, സിജാന, നൗഫൽ. മരുമക്കൾ: അബ്ബാസ്, മുഹമ്മദ് ഹുസൈൻ, ആയിഷ ഷിഫ. ഖബറടക്കം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.