ഒറ്റപ്പാലം: വേങ്ങശ്ശേരി കോട്ടയിൽ പത്മാവതി അമ്മ (86) മനിശ്ശേരിയിലെ വലിയതൊടി വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകുട്ടൻ മാസ്റ്റർ. മക്കൾ: ഉണ്ണിക്കുട്ടൻ, ചിന്നമാളു, ഉണ്ണികൃഷ്ണൻ, ഗോവിന്ദൻ കുട്ടി (ചിന്നൻ), രേണുക. മരുമക്കൾ: ജയശ്രീ, ഷാലിനി , മീര, മോഹനൻ, പരേതനായ രാജ്ദാസ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.