പത്തിരിപ്പാല: മണ്ണൂർ ചേറുംബാല ചിറയിൽ അമ്മു (93) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, രാധാകൃഷ്ണൻ, തങ്കമണി, പരേതരായ അമ്മിണി, തത്ത. മരുമക്കൾ: രമണി, വനജ, വിശ്വംഭരൻ, നാരായണൻ.