പട്ടാമ്പി: വള്ളൂർ ഗുരുതിയൻകാവ് പുത്തൻവീട്ടുതൊടി സുരേഷ് (47) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സുബിൻ, സൂരജ്, സനിഷ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.