നാലാംമൈൽ: പീച്ചങ്കോട് മഹല്ല് നിവാസി കൊല്ലി ഇബ്രാഹിം (78) നിര്യാതനായി. ഭാര്യ: ഖദീജ ആലമ്പാടി. മക്കൾ: നബീസ, റംലത്ത്, കമറു, മുനീറ, അഷ്റഫ്, അലി, മുജീബ്, ഷഫീന, മുനീർ. മരുമക്കൾ: ഖാദർ കൂത്തുപറമ്പ്, ഉമ്മർ മഞ്ചേരി, ശുക്കൂർ ബാവലി, മുസ്തഫ എട്ടേനാൽ, സുബൈദ ആറുവാൾ, ജസീല പാലമുക്ക്, റംസീന പരിയാരംമുക്ക്, അയ്യൂബ് തരുവണ, റംസീന വെള്ളമുണ്ട.