മാനന്തവാടി: തലശ്ശേരി എസ്.എസ് റോഡിലെ സാജിറാസിൽ പുതിയപുരയിൽ പരേതനായ സി.കെ. മമ്മുവിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (കദീസു -72) നിര്യാതയായി. മക്കൾ: താഹിറ, സുഹറ (മാനന്തവാടി), ബുഷ്റ, സാജിറ (മസ്കത്ത്). മരുമക്കൾ: പടയൻ അബ്ദുൽ ലത്തീഫ് (ചന്ദ്രിക ലേഖകൻ, മാനന്തവാടി), പി.ടി. നസീർ (ജിദ്ദ), കെ.വി. ഷുഹൈബ്, (മസ്കത്ത്), പരേതനായ സി.എച്ച്. പോക്കുട്ടി.