മീനങ്ങാടി: അപ്പാട്-കാപ്പിക്കുന്ന് പരേതനായ തയ്യിൽ കുട്ടപ്പന്റെ ഭാര്യ രാധാമണി (69) നിര്യാതയായി. മക്കൾ: മനോജ്, മധുലാൽ, മഹേഷ്. മരുമക്കൾ: ഷൈല, ആശ, ശ്രീജ.