പിണങ്ങോട്: വെങ്ങളത്ത് ഇബ്രാഹിം (100) നിര്യാതനായി. ഭാര്യ: ടി.പി. കദീസ. മക്കൾ: അബ്ദല്ല, അബ്ദുറഹിമാൻ, അബൂബക്കർ, ഉമ്മർ, ഇസ്മായിൽ, മുസ്തഫ, പാത്തൂട്ടി, സൈനബ, ഹഫ്സത്ത്. മരുമക്കൾ: മാമി, സെയ്തുട്ടി, മുനീറ, അഷ്റഫ്, ജമീല, മൈമൂന, സലീന, ഫൈസൽ, അസീന.