ചടയമംഗലം: ഇളമ്പഴന്നൂർ ആലത്തികോണം പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഹാജറ ബീവി (86) നിര്യാതയായി. മക്കൾ: ആരിഫബീവി, ലത്തീഫാബീവി, സുൽഫത്ത് ബീവി, നുസൈഫബീവി, അഷറഫ്, മുശിരിഫബീവി, നാസർ (യു.എ.ഇ), നവാസ്, ഷംന. മരുമക്കൾ: സലാഹുദ്ദീൻ, മനാഫ്, സീനത്ത്, ലത്തീഫ്, ഷീന, ബബിത, ജാഫർ, പരേതരായ ബഷീർ, ജലീൽ.