കടയ്ക്കൽ: മങ്കാട് പറമ്പുവാരത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഗോമതി അമ്മ (84) നിര്യാതയായി. മക്കൾ: സുശീലാമ്മ, ഷീല, പരേതയായ രാധാമണി. മരുമക്കൾ: ശേഖരപിള്ള, വിജയൻപിള്ള, പരേതനായ ബാബുരാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.