കൊല്ലം: മങ്ങാട് കണ്ടച്ചിറ സംഘംമുക്ക് തേജസിൽ താമസിക്കുന്ന കൊല്ലം ആശ്രാമം മൈത്രിനഗർ ശരത്തിൽ പി.എസ്. രമേശൻ(70) നിര്യാതനായി. ഭാര്യ: ലത. മക്കൾ: കവിത, പ്രദ്യു. മരുമക്കൾ: അഡ്വ. ഷാജി ദിവാകരൻ, അർച്ചന. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന് കണ്ടച്ചിറയിലെ വസതിയിൽ.