വടക്കഞ്ചേരി: കാരയങ്കാട് പരേതനായ എം. കബീർ റാവുത്തറുടെ (അനിൽ ബീഡി) ഭാര്യ സുബൈദ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, മെഹറുന്നീസ, നസീമ, സമീന, നദീറ, പരേതനായ സയ്യിദ്. മരുമക്കൾ: ബദറുദ്ദീൻ, ഷെറീഫ്, നിഷാർ, സിനി, പരേതനായ ജാഫർ. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വടക്കഞ്ചേരി മുഹയ്ദീൻ ഹനഫി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.