പട്ടാമ്പി: പട്ടാമ്പി ബി.ആർ.സിയിലെ താൽക്കാലിക ജീവനക്കാരി തൃത്താല കൊപ്പം കിനാങ്ങാട്ടിൽ സക്കീന ബാനു (42) നിര്യാതയായി. പിതാവ്: ബീരാൻ. മാതാവ്: ഹാജിറ. ഭർത്താവ്: പരേതനായ മുഹമ്മദ് ഷാ. മക്കൾ: നസിലൻ, മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് നിഹാൽ.