പട്ടാമ്പി: പെരുമുടിയൂർ കിഴക്കേ പല്ലിരിയിൽ രാധാകൃഷ്ണൻ (റിട്ട. ആർമി -77) നിര്യാതനായി. പട്ടാമ്പി പാലിയേറ്റിവിലെ വളന്റിയറായിരുന്നു. ഭാര്യ: വിമല. മക്കൾ: രാജീവ് (മുംബൈ), രാജേഷ് (അസി. പ്രഫ, പട്ടാമ്പി സംസ്കൃത കോളജ്).