പട്ടാമ്പി: വിളത്തൂർ ഐമാൻ കുഴിയിൽ ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ശങ്കരനാരായണൻ, അഭിലാഷ്, ദിനേശ്, ഷീജ, നിഷ. മരുമക്കൾ: ശ്രീനിവാസൻ, മുരളി, സ്മിജ, പ്രജിത, നിഷ.