മാനന്തവാടി: പായോട് കോപ്പുഴ ജേക്കബ് (പാപ്പൂഞ്ഞ് -54) നിര്യാതനായി. പരേതനായ പൗലോസിന്റെയും മറിയാമ്മയുടെയും മകനാണ്. സഹോദരങ്ങൾ: വത്സ കൊമ്മേരി, സാലി പെരുവക, ജോളി കോടഞ്ചേരി, ബിജു, ഷേർളി തിരുപ്പൂർ, അനു പുൽപള്ളി.