കോളേരി: വാളവയലിൽ കൊളവയൽ മാത്യു (76) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ഷേർലി, ഷിജോ. മരുമക്കൾ: നാസർ, മഞ്ജു. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വാളവയൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ