പനമരം: പരേതനായ തെക്കെടുത്ത് മൊയ്തു ഹാജിയുടെ മകൻ കുഞ്ഞബ്ദുല്ല (73) നിര്യാതനായി. ഭാര്യ: കെ.സി. സഫിയ. മക്കൾ: ശബീർ അലി, അബ്ദുറഹ്മാൻ, റംലത്ത്, റഫീദ, ശഫീന, ശമീന. മരുമക്കൾ: ഗഫൂർ, ഖുത്തുബ്, റഫ്ജിത്, അനസ്, ഷറീന, നിഷാന. സഹോദരങ്ങൾ: ഫാത്തിമ കൽപറ്റ, മുഹമ്മദ്, ഖദീജ, ആയിഷ, മൈമൂന, അബൂബക്കർ, അബ്ദുൽ ഖാദർ, ഹഫ്സ