കണ്ണൂർ: ചാലാട് പഞ്ഞിക്കൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ഇഷാന വീട്ടിൽ പ്രേമലത ചന്ദ്രൻ (80) നിര്യാതയായി. ഭർത്താവ്: കളത്തിൽ ചന്ദ്രൻ. മകൾ: നിഷ (യു.എസ്.എ). മരുമകൻ: സതീഷ് (യു.എസ്.എ). സഹോദരങ്ങൾ: കെ.പി. പവിത്രൻ (ഭക്തിസംവർധിനി യോഗം സെക്രട്ടറി), സുമാലിനി ലക്ഷ്മണൻ, കെ.പി. പ്രേമരാജൻ, വനജ രവീന്ദ്രൻ, രേണുക ഗംഗാധരൻ, ആശ ഷൗക്കത്ത്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പയ്യാമ്പലത്ത്.