വാളകം: ഇടയം പുളിവിളയിൽ പുത്തൻതോപ്പിൽ കെ. പാപ്പച്ചന്റെ മകൻ പി.ടി. വർഗീസ് (47-എം.ജി.എം, കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ജെസി (തൃശൂർ പുലിക്കൂട്ടിൽ കുടുംബാംഗം). മക്കൾ: അനീറ്റ, അക്വിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പുല്ലംകോട് സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.