കടയ്ക്കൽ: ആറ്റുപുറം ചരുവിള പുത്തൻവീട്ടിൽ മുരളീധരൻപിള്ള (64-ബേബി) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: ശരത്, ശരൺ.