കടയ്ക്കൽ: തൃക്കണ്ണാപുരം സുരേഷ് വിലാസത്തിൽ ഗോപി പിള്ള (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബാബു, സുരേഷ്. മരുമക്കൾ: ബിന്ദു, സുജിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.