കൊല്ലം: വടക്കേവിള ഉദയശ്രീ നഗർ 91, ശ്രീനിലയത്തിൽ വയലേവീട്ടിൽ പരേതനായ വി.കെ. അപ്പുക്കുട്ടന്റെ ഭാര്യ ജി. പത്മാക്ഷി (85-റിട്ട. പ്രഥമാധ്യാപിക, ഗവ. ഹൈസ്കൂൾ, വെസ്റ്റ് കൊല്ലം) നിര്യാതയായി. മക്കൾ: വിപിൻകുമാർ, ഡോ. സിനി പ്രിയദർശിനി (സൂപ്രണ്ട്, ഇ.എസ്.ഐ ആശുപത്രി, ആലപ്പുഴ), വിനോദ്കുമാർ. മരുമക്കൾ: എസ്. ഗിരിജ, വി. ഷണ്മുഖൻ (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, ജലസേചന വകുപ്പ്), എം.എ. സംഘമിത്ര. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ ഏഴിന്.