ഓച്ചിറ: മേമന ഗുരുനാഥന് തറയില്‍ പരേതനായ ദാമോദരപണിക്കരുടെ ഭാര്യ സുമതിക്കുട്ടി (92) നിര്യാതയായി. മക്കള്‍: പരേതനായ സുരേഷ്, സുഭാഷ്, സുധര്‍മ, സുലേഖ, സുനില്‍കുമാര്‍. മരുമക്കള്‍: ജിത, പരേതനായ രവികുമാര്‍, ദിനേശന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.