മൈനാഗപ്പള്ളി: ഇടവനശ്ശേരി അമ്പനാട്ട് വടക്കതിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (72) നിര്യാതയായി. മക്കൾ: ബാബുക്കുട്ടൻപിള്ള, മിനികുമാരി, മോഹനൻപിള്ള, ജയകുമാരി (ആർ.ടി. ഓഫിസ്, കരുനാഗപ്പള്ളി). മരുമക്കൾ: ബിന്ദുകുമാരി, ശിവൻപിള്ള, രജനി, ആർ. ബേബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.