ഓയൂർ: ആറ്റൂർക്കോണം കളീലുവിളയിൽവീട്ടിൽ അബ്ദുൽ ഹാഷിം (75-റിട്ട. ആർമി) നിര്യാതനായി. ഭാര്യ: റാഹില ബീവി. മക്കൾ: ബബിത ഹാഷിം (അധ്യാപിക, വാളിയോട് എസ്.ആർ.വി.യു.പി സ്കൂൾ), ബാജി ഹാഷിം (റിട്ട. ആർമി), ബഹിദ ഹാഷിം. മരുമക്കൾ: ലോട്ടോ റഷീദ്, നിസാറുദ്ദീൻ.