പുലാപ്പറ്റ: മണ്ടഴി തുമ്പകണ്ണി വീട്ടിൽ ചാമി (88) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: വിശ്വനാഥൻ, നാരായണൻ, യശോദ, ശാന്തകുമാരി, സുഭദ്ര, വിജയലക്ഷ്മി, ജ്യോതി, വിജയകുമാർ, സുനിൽകുമാർ. മരുമക്കൾ: ബേബി, കല, പീതാംബരൻ, ഉണ്ണികൃഷ്ണൻ, ശ്രീജ, സൗമ്യ, പരേതരായ ഗോപാലകൃഷ്ണൻ, ബാലൻ, സുകുമാരൻ.