ആലത്തൂർ: മെയിൻ റോഡ് സ്വവാബ് നഗറിൽ പരേതനായ അലിയുടെ ഭാര്യ ബീവി (75) നിര്യാതയായി. മക്കൾ: റമീജ, സമീന, ഷാഹുൽ ഹമീദ്, സക്കീർ ഹുസൈൻ, ശരീഫ, നസീമ, പരേതയായ താഹിറ. മരുമക്കൾ: മുഹമ്മദ്, മജീദ്, ഷീബ, സലീന, ഉസ്മാൻ, ഷിജു, പരേതനായ മെഹറലി.