വടക്കഞ്ചേരി: ആയക്കാട് കൂമൻകോട് രാധാകൃഷ്ണൻ (43) നിര്യാതനായി. പിതാവ്: കുപ്പൻ. മാതാവ്: പെട്ട. ഭാര്യ: ശാന്തകുമാരി. മകൻ: അർജുൻ കൃഷ്ണ. സഹോദരങ്ങൾ: രാധ, ഗീത, രാധാമണി, രാജേഷ്.