കിഴക്കഞ്ചേരി: മൂലങ്കോട് കാരപ്പാടം പൊന്മല നിവാസിൽ പൊന്മല (83) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: പുഷ്പലത, സുരേഷ്, സ്വരൂപ്, ഹേമലത. മരുമക്കൾ: ചെന്താമര, ബിന്ദു, ജിഷ, ജയൻ. സഹോദരി: വെള്ളച്ചി.