കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് മഠത്തിൽ വീട്ടിൽ കുമാരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: ബേബി, ലാലി, ജലജ, ഷീല. മരുമക്കൾ: സദാശിവൻ, ശ്രീജ, പരേതനായ ഷാജി (പൊടിമോൻ), ഷാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.