കൊട്ടാരക്കര: പള്ളിക്കൽ പാലോട്ട് ആനന്ദഭവനിൽ എൻ. കുഞ്ഞുകൃഷ്ണപിള്ള (91) നിര്യാതയായി. ഭാര്യ: ബി. ആനന്ദവല്ലിയമ്മ. മക്കൾ: രാജേഷ് (ഗവ. ഐ.ടി.ഐ, ചന്ദനത്തോപ്പ്), രതീഷ് (ജി.എച്ച്.എസ് കിഴക്കേപുറം), രേഖ (ഭാഗ്യ ജ്വല്ലറി, നെല്ലിക്കുന്നം). മരുമക്കൾ: കെ. മായ (ബി.ആർ.സി, കൊട്ടാരക്കര), പി.വി. രമ്യ (കാനറ ബാങ്ക്, പുത്തൂർ), അനിൽ കുമാർപിള്ള (സി.എച്ച്.സി പുല്ലാമല). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.