പൂതക്കുളം: ഡീസന്റ്മുക്ക് പയറ്റുവിള വീട്ടിൽ വി. ഗിരിജ (61) നിര്യാതയായി. ഭർത്താവ്: മണികണ്ഠൻപിള്ള. മക്കൾ: അർച്ചന, അഞ്ജു. മരുമക്കൾ: അഭിലാഷ്, ശ്യാം. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.