കടയ്ക്കൽ: പന്തളംമുക്ക് വിളയിൽ വീട്ടിൽ കരുണാകരൻ (87) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ബിനു, വിജു (എസ്.ഐ, ചിതറ പൊലീസ് സ്റ്റേഷൻ), ലത. മരുമക്കൾ: മോഹൻദാസ് (റിട്ട. സിവിൽ സപ്ലൈസ്), വിജയലക്ഷ്മി (പ്രഥമാധ്യാപിക, പാലോട് എച്ച്.എസ്), ലിസി.