പുനലൂർ: നരിയ്ക്കൽ കുരുമ്പേലഴികത്ത് വീട്ടിൽ ഉമ്മൻ പാപ്പച്ചൻ (92) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജോൺ, മേരിക്കുട്ടി, വർഗീസ്, ഷാജി (കെ.എസ്.ആർ.ടി.സി), പരേതയായ ഗ്രേസികുട്ടി. മരുമക്കൾ: മെർലിൻ, മാമച്ചൻ, സുനി, റീജ, ജോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നരിയ്ക്കൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.