വടക്കഞ്ചേരി: ആനക്കുഴിപ്പാടം കുഴിക്കുളത്ത് ത്രേസ്യാമ്മ (94) നിര്യാതയായി. പാലാ വലവൂർ കുളപ്പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: അഗസ്റ്റിൻ, സഖറിയാസ് (റിട്ട. പോസ്റ്റ്മാസ്റ്റർ), ടോമി, സാനിച്ചൻ, റോയ്, സജി (ദുബൈ), ഷീന, പരേതയായ ഇത്തമ്മ.മരുമക്കൾ: ജോർജ് പെരുമ്പാട്ട്, ചാക്കോച്ചൻ മുണ്ടകത്തിൽ, ലാലി, മേരി, ജെസി, ഷേർളി, ലിസി, റിൻസി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ